മന്ത്രിക്കെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക് | Oneindia Malayalam

2018-11-07 178

മന്ത്രി കെടി ജലീലിന് കുരുക്ക് മുറുകുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ബന്ധുവിനെ ചട്ടം ലംഘിച്ച് നിയമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ മറ്റൊരു നിയമനവും വിവാദമാകുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം.ജലീലിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് ലീഗ്

Kerala Minister K T Jaleel dismisses nepotism allegations

Videos similaires